Adv Vishnu Vijayan

ഗാർഹിക പീഡനം മറച്ചുവെക്കപ്പെടുമ്പോൾ; അഡ്വ. വിഷ്ണു വിജയൻ എഴുതുന്നു

June 18, 2025 Blog ഗാർഹിക പീഡനം മറച്ചുവെക്കപ്പെടുമ്പോൾ; അഡ്വ. വിഷ്ണു വിജയൻ എഴുതുന്നു ഗാർഹിക പീഡനം മറച്ചുവെക്കപ്പെടുമ്പോൾ; അഡ്വ. വിഷ്ണു വിജയൻ എഴുതുന്നുUncategorizedJanuary 6, 2025cvoadminLeave a Commenton ഗാർഹിക പീഡനം മറച്ചുവെക്കപ്പെടുമ്പോൾ; അഡ്വ. വിഷ്ണു വിജയൻ എഴുതുന്നുഗാർഹിക പീഡനങ്ങൾ സംബന്ധിച്ച കേസുകൾ കൊണ്ട് നമ്മുടെ കോടതികൾ നിറയുകയാണ്. ദിനംപ്രതി അത്തരത്തിലുള്ള കേസുകൾ വർദ്ധിച്ചുകൊണ്ടിരുന്നു. പന്തീരങ്കാവ് ഗാർഹിക പീഡനമൊക്കെ വാർത്തകളിലൂടെ എല്ലാവർക്കും സുപരിചിതമാണ്. ഭര്‍ത്താവ് മര്‍ദ്ദിക്കുന്നതിനെ ന്യായീകരിക്കുന്ന ഭാര്യമാരും, ഭാര്യയെ തല്ലുന്നതിനെ ന്യായീകരിക്കുന്ന ഭര്‍ത്താക്കന്‍മാരും ഇവിടെ […]

പോക്സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നോ…?; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

June 17, 2025 Blog പോക്സോ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നോ…?; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു 2012ന് മുമ്പ് രാജ്യത്ത് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് വ്യക്തമായ നിയമമൊന്നും ഉണ്ടായിരുന്നില്ല. കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും ഉപദ്രവവും തടയുന്നതിനായി 2012ൽ നടപ്പാക്കിയ നിയമമാണ് പോക്‌സോ. ഇത് കൂടുതൽ ഫലപ്രദമാക്കാൻ പോക്‌സോ ഭേദഗതി ബിൽ 2019 കൊണ്ടുവന്നു. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വധശിക്ഷ നൽകാൻ ഈ ബിൽ വ്യവസ്ഥ ചെയ്യുന്നു. കുട്ടികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ […]